Surprise Me!

മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് 8000 ഗുളികകൾ | Oneindia Malayalam

2018-05-23 275 Dailymotion

വടക്കൻ കേരളത്തിൽ 11 പേരുടെ ജീവനെടുത്ത നിപ്പാ വൈറസിനെ നേരിടാൻ മലേഷ്യയിൽ നിന്നും മരുന്ന് എത്തിച്ചു. 1998ൽ മലേഷ്യയിൽ നിപ്പാ വൈറസ് പടർന്നുപിടിച്ചപ്പോൾ ഉപയോഗിച്ച റിബാവൈറിൻ ഗുളികകളാണ് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. <br />nipah virus in kerala; ribavirin tablets brought to kerala <br />#NipahVirus #Virus #Kerala

Buy Now on CodeCanyon